Salman khan charges record remuneration for bigg boss | Oneindia Malayalam

2020-07-08 504

Salman khan charges record remuneration for bigg boss
കൊവിഡ് -19 പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ഷോയുടെ പ്രമോ ഷൂട്ടുകള്‍ നടത്താനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ഷോയില്‍ സാമൂഹിക അകലം വേണമെന്ന നിര്‍ദ്ദേശം സല്‍മാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.